വചനപ്രഭ എന്ന ഈ വെബ്‌സൈറ്റ്, മലയാളികളായ ക്രിസ്ത്യാനികൾക്ക് ആത്മീയവും പ്രായോഗികവും ആയ അനേക ചോദ്യങ്ങൾക്കുള്ള മറുപടി ആയിട്ടാണ് നിർമ്മിച്ചിരിക്കുന്നത്. മാത്രമല്ല, ദുരുപദേശങ്ങൾക്കുള്ള ശക്തമായ മറുപടികളും ജീവിതത്തിലെ കുഴയ്ക്കുന്ന പ്രശ്നങ്ങൾക്കുള്ള ശരിയായ ഉത്തരങ്ങളും പ്രമുഖരായ ദൈവദാസന്മാരാൽ നൽകപ്പെടുന്നു.


