యెహూదీయా
1 ദിനവൃത്താന്തം 4:4
പെനൂവേല്‍ ഗെദോരിന്റെ അപ്പനും, ഏസെര്‍ ഹൂശയുടെ അപ്പനും ആയിരുന്നു. ഇവര്‍ ബേത്ത്ളേഹെമിന്റെ അപ്പനായ എഫ്രാത്തയുടെ ആദ്യജാതനായ ഹൂരിന്റെ പുത്രന്മാര്‍.
1 ദിനവൃത്താന്തം 4:39
അവര്‍ തങ്ങളുടെ ആട്ടിന്‍ കൂട്ടങ്ങള്‍ക്കു മേച്ചല്‍ തിരയേണ്ടതിന്നു ഗെദോര്‍പ്രവേശനത്തോളം താഴ്വരയുടെ കിഴക്കുവശംവരെ യാത്രചെയ്തു.
1 ദിനവൃത്താന്തം 2:42
ഹെബ്രോന്റെ പുത്രന്മാര്‍കോരഹ്, തപ്പൂഹ് രേക്കെം, ശേമാ.
യോശുവ 15:58
അവയുടെ ഗ്രാമങ്ങളും; ഹല്‍ഹൂല്‍ ബേത്ത്--സൂര്‍
శోకో
യോശുവ 15:34
അശ്ന, സനോഹ, ഏന്‍ -ഗന്നീം, തപ്പൂഹ,
യോശുവ 15:35
ഏനാം, യര്‍മ്മൂത്ത്, അദുല്ലാം, സോഖോ,
യോശുവ 15:48
മലനാട്ടില്‍ ശാമീര്‍, യത്ഥീര്‍, സോഖോ,